Advertisment

ഹരിപ്പാട് അഞ്ചുവയസുകാരിയെ പീഡിപ്പിച്ച 55 കാരനെ കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തു

New Update

ഹരിപ്പാട്: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച 55 കാരനെ കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തു. മുതുകുളം കാടാംപള്ളി കിഴക്കതിൽ മുരളി ( 55) നെ യാണ് അറസ്റ്റ് ചെയ്തത്.

publive-image

പീഡനത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടി അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധന നടത്തി ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment