Advertisment

കുവൈറ്റില്‍ ഇന്ന് 575 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടി; രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 9273 ആയി

New Update

കുവൈറ്റ്: കുവൈറ്റില്‍ ഇന്ന് 575 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 9273 ആയതായി ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍ സബാഹ് വ്യക്തമാക്കി.

publive-image

അവശ്യമായ ലാബ് ടെസ്റ്റുകള്‍ നടത്തിയാണ് രോഗ മുക്തി നേടിയവരെ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി. സുഖം പ്രാപിച്ചവരെ രണ്ടു ദിവസത്തിലുള്ളില്‍ ആശുപത്രിയില്‍ നിന്നും വിട്ടയക്കും.

kuwait kuwait latest
Advertisment