Advertisment

കൊല്ലത്ത് 58കാരൻ സൂര്യാഘാതമേറ്റ് മരിച്ചതായി സംശയം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കൊല്ലത്ത് 58കാരൻ സൂര്യാഘാതമേറ്റ് മരിച്ചതായി സംശയം. കൊല്ലം അയത്തിൽ സ്വദേശി പുഷ്പൻ ചെട്ടിയാർ ആണ് വീടിന് മുന്നിൽ വെച്ച് മരിച്ചത്.

publive-image

മുഖത്ത് പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ഡിഎംഒ അറിയിച്ചു.

Advertisment