Advertisment

മഹാരാഷ്ട്രയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 60,212 പേര്‍ക്ക്; അപകടരമായ സ്ഥിതിയെന്ന് ഉദ്ധവ് താക്കറെ

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് 60,212 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്ഥിതി അപടകരമാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് അഭ്യൂഹം.

Advertisment