Advertisment

കുവൈറ്റില്‍ ഗള്‍ഫ് രാജ്യത്തു നിന്നും കടത്തിയ 6000 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു

New Update

കുവൈറ്റ് : കുവൈറ്റില്‍ ഗള്‍ഫ് രാജ്യത്തു നിന്നും കടത്തിയ 6000 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു . ഷുവൈക്ക് കസ്റ്റംസ് വിഭാഗമാണ് മദ്യം പിടിച്ചെടുത്തത്. 241 വീപ്പകളിലായി നിറച്ച നിലയിലാണ് മദ്യം കണ്ടെടുത്തത്.

Advertisment

publive-image

 

kuwait kuwait latest
Advertisment