Advertisment

കുവൈറ്റില്‍ ഈവര്‍ഷം യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത് 65888 പേര്‍ക്ക്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ ഈവര്‍ഷം യാത്രാനിരോധനം ഏര്‍പ്പെടുത്തിയത് 65888 പേര്‍ക്കാണെന്ന് റിപ്പോര്‍ട്ട്. നിയമമന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

Advertisment

publive-image

കഴിഞ്ഞ 10 മാസത്തിനിടിയില്‍ വായ്പാ കുടിശ്ശിക വരുത്തിയ 78000 പേര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതായത് ഒരു ദിവസം 354 ഓളം പേര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സ്വദേശികളും പ്രവാസികളുമായി 65888 പേര്‍ക്കെതിരെയാണ് യാത്രാനിരോധനം പുറപ്പെടുവിച്ചിരിക്കുന്നത്.

kuwait kuwait latest
Advertisment