Advertisment

കുവൈറ്റില്‍ ശുഭപ്രതീക്ഷ: കോറോണ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന; ഇന്ന് സുഖം പ്രാപിച്ചത് 685 പേര്‍; രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 7306 ആയി

New Update

കുവൈറ്റ്: കുവൈറ്റില്‍ കോറോണ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് സുഖം പ്രാപിച്ചത് 685 പേരാണ്.ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 7306 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

publive-image

അവശ്യമായ ലാബ് ടെസ്റ്റുകളും അനാലിസിസുകളും നടത്തിയാണ് സുഖം പ്രാപിച്ചവരെ കണ്ടെത്തിയത്. ഇവരെ രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രികളില്‍ നിന്ന് വിട്ടയക്കും.

kuwait kuwait latest
Advertisment