Advertisment

കുവൈറ്റില്‍ ജനുവരി 19 മുതല്‍ സാമൂഹികകാര്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ മാറ്റം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ജനുവരി 19 മുതല്‍ സാമൂഹികകാര്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ മാറ്റം.

Advertisment

publive-image

ജനുവരി 19 മുതല്‍ ദിവസവും 7 മണിക്കൂറായിരിക്കും ഇനി മുതല്‍ ജോലി. രാവിലെ 8 മുതല്‍ വൈകിട്ട് 3 വരെയാകും പ്രവര്‍ത്തി സമയം.

ഇതു സംബന്ധിച്ച് മന്ത്രാലയത്തിലെ എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുള്ളതായി സാമൂഹിക-തൊഴില്‍ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഹനാ അല്‍ ഹജ്രി വെളിപ്പെടുത്തി.

kuwait kuwait latest
Advertisment