Advertisment

കുവൈറ്റില്‍ ഈ വര്‍ഷം അമീറിന്റെ കാരുണ്യത്തില്‍ ജയില്‍മോചിതരാകുന്നത് 700 തടവുകാര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ഈ വര്‍ഷം അമീറിന്റെ കാരുണ്യത്തില്‍ ജയില്‍മോചിതരാകുന്നത് 700 തടവുകാരെന്ന് റിപ്പോര്‍ട്ട്. സ്വദേശികളും പ്രവാസികളുമായ 700 ഓളം പേര്‍ക്ക് അമീറിന്റെ കാരുണ്യത്തില്‍ ജയില്‍മോചനം സാധ്യമാകുമെന്ന് സെന്റന്‍സ് എക്‌സിക്യൂഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സഅബൈയാണ് വെളിപ്പെടുത്തിയത്. സൂഖ് ഷാര്‍ഖില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

publive-image

kuwait kuwait latest
Advertisment