Advertisment

കണ്ണച്ചാംപറമ്പില്‍ കെ,എം.ജോസഫ് അന്തരിച്ചു

author-image
athira kk
Updated On
New Update

ഹൂസ്റ്റണ്‍: കുറുപ്പംതറ കണ്ണച്ചാംപറമ്പില്‍ കെ.എം.ജോസഫ് (ഔസേപ്പച്ചന്‍ - 87 വയസ്സ്) അന്തരിച്ചു. പരേതന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് എടക്കോലി കിഴക്കെപ്പുറത്ത് കുടുംബാംഗമാണ്.

Advertisment

publive-image

മക്കള്‍: ഷാജു (ടോം) ജോസ് & മീന (പുല്‍പ്പള്ളി പൂവത്തിന്മൂട്ടില്‍), ഓസ്‌ട്രേലിയ ഷൈനി & എലിയാസ് മാത്യൂ (ചിങ്ങവനം - മാലത്തുശ്ശേരി), ന്യൂയോര്‍ക്ക് ഷിജു ജോസഫ് & സോണി (പഴയ കല്ലറ ചെറുകാട്ടുപറമ്പില്‍ - ചെരുവില്‍), ഹൂസ്റ്റണ്‍ ഷീന & ജോബി ഫിലിപ്പ് ( കോട്ടയം എസ് എച്ച് മൗണ്ട് - മള്ളിയില്‍ ) ,ഓസ്‌ട്രേലിയ

കൊച്ചുമക്കള്‍: ബ്ലസ് & നീതു, ഷാരോണ്‍, രാഹുല്‍, സാഗര്‍ ,പ്രിയ, സാരംഗ്, സത്യ, സിയാന്‍ , റിയാന്‍, ഇസ

ശവസംസ്‌കാര ശുശ്രൂഷയും സംസ്‌കാരവും - ഒക്ടോബര്‍ 3 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറുപ്പംതറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിജു ഹൂസ്റ്റണ്‍ - 713 517 4346 (വാട്ട്‌സാപ്), ബേബി കണ്ണച്ചാംപറമ്പില്‍ 9446122292 (ഇന്ത്യ)

Advertisment