Advertisment

അന്ധേരി മോഡ് - ലാഡോ സറായ് ലിറ്റിൽ ഫ്ലവർ സീറോ മലബാർ ദേവാലയത്തിലെ തിരുന്നാളിന്റെ കൊടിയേറി

author-image
athira kk
Updated On
New Update

ഡല്‍ഹി: അന്ധേരി മോഡ് - ലാഡോ സറായ് ലിറ്റിൽ ഫ്ലവർ സീറോ മലബാർ ദേവാലയത്തിലെ തിരുന്നാളിന്റെ കൊടിയേറി. ഇടവകവികാരി ഫാ. വർഗീസ് ഇത്തിത്തറ കൊടി ഉയർത്തി.

publive-image

ഫാ. ലിവിജു അമ്പാറയിൽ, ഫാ. അബി കിഴക്കേമണ്ഡപത്തിൽ, കൈക്കാരൻ റീബച്ഛൻ, ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment