Advertisment

ആർകെ പുരം സെന്റ് പീറ്റേഴ്‌സ് ഇടവകയിൽ ഒക്ടോബര്‍ 2 ന് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു

author-image
athira kk
Updated On
New Update

ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്‌സ് ഇടവകയിൽ ഓണാഘോഷം. ഞായറാഴ്ച രാവിലെ 10.45 ന് സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാന. തുടർന്ന് ആർകെ പുരം സെക്ടർ 4 -ല്‍ ഉള്ള ഡിഎംഎ സമുച്ചയത്തിൽ ഓണാഘോഷ പരിപാടികൾ നടക്കും.

publive-image

കഥാപ്രസംഗം, ഓണപ്പാട്ട്, തിരുവാതിര, ഡാൻസ് കൂടാതെ മിഠായി പെറുക്കൽ, റസ്ക് ബൈറ്റ്, ലെമൺ സ്പൂൺ റേസ്, കസേര കളി . സമ്മാന ദാനം, ഓണസദ്യ എന്നിവ നടക്കും. ഫോൺ 9136241312.

Advertisment