Advertisment

പുല്‍വാമ ഭീകരാക്രമണം; തീവ്രവാദികളെ സഹായിച്ചയാള്‍ പിടിയില്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ന്യൂഡല്‍ഹി: 2019 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ തീവ്രവാദികളെ സഹായിച്ചയാള്‍ പിടിയില്‍. ജമ്മു കാശ്മീര്‍ സ്വദേശിയായ ബിലാല്‍ അഹമ്മദ് കുച്ചേയ് എന്നയാളെയാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഏഴാമത്തെ അറസ്റ്റാണിത്.

തീവ്രവാദികൾക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയത് ബിലാലാണെന്ന് എൻഐഎ വ്യക്തമാക്കി. ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തീവ്രവാദികൾക്കായി ബിലാൽ മൊബൈൽ ഫോൺ നൽകിയിരുന്നു.

Advertisment