Advertisment

നിയന്ത്രണംവിട്ട ബൈക്ക് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

പാലക്കാട്: മണ്ണാർക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

Advertisment

കോണിക്കഴി താളിക്കുഴി കിഴക്കേ ചോലയിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അശ്വി(18)നാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അശ്വിൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. അശ്വിന് ഒപ്പമുണ്ടായിരുന്ന ജിതേഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

publive-image

നിയന്ത്രണം വിട്ട ബൈക്ക് മുന്നിൽ പോകുകയായിരുന്ന ടിപ്പർ ലോറിക്കടിയിൽപ്പെട്ടായിരുന്നു അപകടം.  ദേശീയപാതയിൽ മണ്ണാർക്കാട് കല്ലടിക്കോട് പുലാപ്പറ്റ റോഡിൽ ചൂരക്കാടാണ് അപകടം നടന്നത്.

 

Advertisment