Advertisment

ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനെ മോചിപ്പിച്ചു

author-image
athira p
New Update

പാരീസ്: ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്‍ ഒലിവിയര്‍ ഡുബോയിസിനെ മാലിയിലെ വിമത സംഘടന മോചിപ്പിച്ചു.

Advertisment

publive-image

2021ലാണ് ഡുബോയിസിനെ ജമാഅത്ത് നസര്‍ അല്‍ ഇസ്ലാം എന്ന സംഘടന തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ ഫ്രാന്‍സ് ചര്‍ച്ചകള്‍ നടത്തിവരുകയായിരുന്നു. നൈജറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

Advertisment