Advertisment

ഗാനമേള ട്രൂപ്പിന്റെ ടെമ്പോ വാന്‍ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്

author-image
neenu thodupuzha
New Update

കായംകുളം: ഗാനമേള ട്രൂപ്പിന്റെ ടെമ്പോ വാന്‍ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്.

Advertisment

ഗാനമേളാ ട്രൂപ്പിലെ  തിരുവനന്തപുരം സ്വദേശികളായ മനു, റോജിന്‍, വിശാഖ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

publive-image

. കെ.പി റോഡില്‍ പോലീസ് സ്‌റ്റേഷ ന് സമീപംഇന്നലെ രാവിലെ 9.30 നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കണ്ണൂര്‍ ഹൈനസ് ഗാനമേള ട്രൂപ്പിന്റെ മൈക്ക് സെറ്റ് വാഹനമാണ് അപകടത്തില്‍പെട്ടത്.

Advertisment