Advertisment

കുവൈറ്റില്‍ സര്‍ക്കാര്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 8486 സ്വദേശികളെന്ന് റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സര്‍ക്കാര്‍ ജോലിക്കായി സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 8486 സ്വദേശികളെന്ന് റിപ്പോര്‍ട്ട് .

publive-image

ഇവരില്‍ അഞ്ചു പേര്‍ ഡോക്ടറേറ്റ് ഡിഗ്രി കൈവശമുള്ളവരും , 41 പേര്‍ മാസ്റ്റര്‍ ഡിഗ്രി ബിരുദമുള്ളവരും , മറ്റ് വിവിധ വിഷയങ്ങളിലായി യൂണിവേഴ്‌സിറ്റി ഡിഗ്രി കൈവശമുള്ളവരമാണെന്നാണ് റിപ്പോര്‍ട്ട്.

kuwait kuwait latest
Advertisment