Advertisment

എറണാകുളം ഇടമലയാര്‍ യു.പി. സ്‌കൂളില്‍ കാട്ടാനയുടെ ആക്രമണം

author-image
neenu thodupuzha
New Update

കൊച്ചി: എറണാകുളം ഇടമലയാര്‍ യു.പി. സ്‌കൂളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്‌കൂളിന്റെ ശുചിമുറിയും വാട്ടര്‍ ടാങ്കും കാട്ടാനകള്‍ തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.

publive-image

കെട്ടിടത്തിന്റെ ജനലുകള്‍ക്കും സ്റ്റാഫ് റൂമുകള്‍ക്കും കേടുപാടുകളുണ്ടായി. സ്‌കൂള്‍ മുറ്റത്തെ പച്ചക്കറിത്തോട്ടവും കാട്ടാനക്കൂട്ടം നശിപ്പിച്ചു. അധികൃതര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisment