Advertisment

അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ ഓയിൽ കമ്പനി  എക്സിബിഷൻ സെന്റർ  സന്ദർശിച്ചു

author-image
neenu thodupuzha
New Update

കൊച്ചി: അങ്കമാലി പ്രവാസി അസോസിയേഷൻ, പ്രസിഡന്റ്‌ ജിമ്മി ആന്റണിയുടെയും ട്രഷറർ പോൾ പാലാട്ടിയുടെയും നേതൃത്വത്തിൽ കുവൈറ്റ് ഓയിൽ കമ്പനി എക്സിബിഷൻ സെന്റർലേക്ക്  കുടുംബസമ്മേതം സന്ദർശനം നടത്തി.

publive-image

കുട്ടികൾക്ക് വിജ്ഞാനവും വിനോദവും വിദ്യാഭ്യാസ സഹായകരമായ സന്ദർശനത്തിൽ അസോസിയേഷനിലെ കുടുംബാഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധയമായി. ഇതോടൊപ്പം ഇവർ അഹമ്മദി ദേവാലയവും സന്ദർശിച്ചു.

Advertisment