Advertisment

96ലെ ഹിറ്റ് ഗാനം കാതലേ കാതലേ വീഡിയോ കാണാം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

96 എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം കാതലേയുടെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. സിനിമ ഇറങ്ങുന്നതിനും മുമ്പും ശേഷവും ഏറ്റവും ചര്‍ച്ചയായ ഗാനമാണിത്.

publive-image

തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് 96-ന്‍റെ സംഗീതസംവിധായകന്‍. ചിന്മയിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

https://www.youtube.com/watch?time_continue=148&v=CPMQdBmX2n4

Advertisment