Advertisment

ഗള്‍ഫ് രാജ്യങ്ങളില്‍ പീഡനത്തിനിരയാകുന്ന ഇന്ത്യാക്കാരുടെ പരാതികള്‍ വര്‍ധിക്കുന്നു ; ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് ജനസംഖ്യാനുപാതികമായി കുവൈറ്റില്‍ നിന്നെന്ന് ഡീന്‍ കുര്യാക്കോസിന് വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ മറുപടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങളില്‍ പീഡനത്തിനിരയാകുന്ന ഇന്ത്യാക്കാരുടെ പരാതികള്‍ വര്‍ധിക്കുന്നു.  ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് കുവൈറ്റില്‍ നിന്നെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

Advertisment

publive-image

ലോക്സഭയില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 9771 പരാതികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ എംബസികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

publive-image

കുവൈറ്റില്‍​ നി​ന്ന്​ 2377 പേ​ർ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ​ത്തി പ​രാ​തി ന​ൽ​കി​. ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന സൗ​ദി​യി​ൽ​നി​ന്ന് 2244 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഒ​മാ​ൻ 1766, യു.​എ.​ഇ 1477, ഖ​ത്ത​ർ 1459, ബ​ഹ്റൈ​ൻ 450 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​പ്പെ​ട്ട പ​രാ​തി​ക​ളു​ടെ ക​ണ​ക്ക്.

publive-image

ശ​മ്പ​ളം ത​ട​ഞ്ഞു വെ​ക്ക​ൽ, ആ​നു​കൂ​ല്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്ക​ൽ, ഇ​ഖാ​മ പു​തു​ക്കാ​തി​രി​ക്ക​ൽ, ഓ​വ​ർ​ടൈം അ​ല​വ​ൻ​സ്, വാ​രാ​ന്ത്യ അ​വ​ധി എ​ന്നി​വ ന​ൽ​കാ​തി​രി​ക്ക​ൽ, വാ​ർ​ഷി​ക അ​വ​ധി ത​ട​യ​ൽ തു​ട​ങ്ങി തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യു​ള്ള​താ​ണ് പ​രാ​തി​ക​ൾ.

 

 

kuwait kuwait latest
Advertisment