Advertisment

അഞ്ച് മാസമായി ശമ്പളം ലഭിക്കുന്നില്ല ; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ കുത്തിയിരിപ്പ് സമരം നടത്തി

New Update

കുവൈറ്റ് : അഞ്ച് മാസമായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ കുത്തിയിരിപ്പ് സമരം നടത്തി . കഴിഞ്ഞ ജൂലൈ മുതല്‍ മുടങ്ങിയ ശമ്പള വിതരണം വേഗത്തിലാക്കണമെന്ന് കമ്പനികളോട് അവര്‍ ആവശ്യപ്പെട്ടു.

publive-image

തൊഴിലാളികളുടെ ശമ്പളം എത്രയും വേഗം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി സേവന വകുപ്പ് ഡയറക്ടര്‍ ഫഹദ് അല്‍ ഹയാന്‍ വ്യക്തമാക്കി.

kuwait kuwait latest
Advertisment