Advertisment

ഹൈദരാബാദ് സ്വദേശി റിയാദില്‍ നിര്യാതനായി.

author-image
admin
New Update

റിയാദ് : ഹൈദരാബാദ് ലക്ഷ്‌മി നഗർ സ്വദേശി ഷേഖ് ഇമാം (55) ശുമൈസി ഹോസ്‌പിറ്റലിൽ വെച്ച് ഹൃദയാഘാദം മൂലം മരണപ്പെട്ടു. ഫാദർ .ഷേഖ് റസൂൽ, മദർ. വസീർ ബി, വൈഫ് സജിതാ ബീഗം.

മക്കൾ ,ഷേഖ് അബൂബക്കർ, ഷേഖ് അബ്ദുറഹിമാൻ, സഫാ ബീഗം

ഷൈമ ബീഗം.

publive-image

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ ജനറൽ കൺവീനർ ശറഫ് പുളിക്കൽ രംഗത്തുണ്ട് മൃതെദേഹം  കബറടക്കം റിയാദിൽ

Advertisment