Advertisment

കായംകുളം സ്വദേശി റിയാദിൽ മരണപെട്ടു.

author-image
admin
Updated On
New Update

റിയാദ് : കായംകുളം സ്വദേശി  മിറാഷ് (38)   റിയാദിൽ മരണപെട്ടു.  കായംകുളം എം എസ് എം കോളേജിന് വടക്കു വശം വായനശാല പുരയിടത്തിൽ ഇഞ്ചക്കൽ മിറാഷ് മൻസിലിൽ മൻസൂറിന്റെയും സാജിദ ബീവിയുടെയും മകൻ മകനാണ്

Advertisment

publive-image

ഹൃദയാഘാതം  മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം, റിയാദിലെ അൽജസീറ ആശുപത്രിയിൽ വെച്ചാണ്   മരണം  സംഭവിച്ചത്. പന്ത്രണ്ട് വർഷത്തോളമായി സഊദിയിലുള്ള മിറാഷ് റിയാദിൽ കുഡു ഫാസ്റ്റ്ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ : ഹസീന.  രണ്ടു മക്കള്‍ മുഹമ്മദ്‌ ജാസിം, ജാസ മിറാഷ്   മൃതദേഹം  റിയാദിൽ തന്നെ  ഖബറടക്കം നടത്തും സാമുഹ്യ പ്രവര്‍ത്തകന്‍ മുജീബ്  കായംകുളം  നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി രംഗത്തുണ്ട്

Advertisment