Advertisment

അല്‍ ഖോബാറില്‍ പാലക്കാട് സ്വദേശി മരണപ്പെട്ടു

author-image
admin
New Update

ദമാം :ഹൃദയാഘാതത്തെ തുടർന്ന് മലയാളി അൽകോബാറിൽ മരിച്ചു. കഴിഞ്ഞ 25 വർഷമായി കോബാറിൽ സ്വന്തമായി ബിസിനെസ്സ് ചെയ്തു വരികയായിരുന്ന പാലക്കാട്‌ പൂച്ചിറ കല്ലിങ്കൽ വീട്ടിൽ അബ്ദുൽസലാം (48) ആണ് അന്തരിച്ചത്.

publive-image

ഭാര്യ :ഖദീജ, മക്കൾ :നുസൈബ, മുഹമ്മദാലി, യാസീൻ, ഫാത്തിമ. മൃതദേഹം അൽകോബാറിൽ കബറടക്കം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Advertisment