Advertisment

എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ അമ്മ കമലാക്ഷിയമ്മ (78) അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

നാദാപുരം : എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ അമ്മ ചേലക്കാട് ആനാറമ്പത്ത് കമലാക്ഷിയമ്മ (78) അന്തരിച്ചു.  സംസ്‌കാരം ശനിഴാഴ്ച്ച പകല്‍ രണ്ടിന് ചേലക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും.

പരേതനായ ഗോപാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യയാണ്.

മകള്‍: ലത.

മരുമക്കള്‍: അഖില (സെക്രട്ടറി വേങ്ങേരി സര്‍വ്വീസ് സഹകരണ ബാങ്ക്), രാധകൃഷണന്‍ മരുതോങ്കര (ഖത്തര്‍).

സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍, പരേതരായ കാര്‍ത്യായനിയമ്മ,ഗംഗാധരന്‍ നമ്പ്യാര്‍.

 

latest
Advertisment