Advertisment

കുവൈറ്റ് വിമാനത്താവളത്തില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം; സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് പോര്‍ട്‌സ് സെക്യൂരിറ്റിയിലെ സുരക്ഷാ ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇയാളെ സൈനിക ജയിലിലേക്ക് മാറ്റി.

Advertisment