കേരളം തുടര്‍ഭരണം ആഗ്രഹിക്കുന്നു, കേരള കോണ്‍ഗ്രസിന്റേയും എല്‍.ജെ.ഡിയുടേയും വരവ് എല്‍.ഡി.എഫിന് ഗുണം ചെയ്തെന്ന് എ വിജയരാഘവന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, April 30, 2021

തിരുവനന്തപുരം: കേരളം തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ടെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മധ്യകേരളത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നേട്ടമുണ്ടാക്കും. കേരള കോണ്‍ഗ്രസിന്റേയും എല്‍.ജെ.ഡിയുടേയും വരവ് എല്‍.ഡി.എഫിന് ഗുണം ചെയ്തെന്നും വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു .

×