Advertisment

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീസ്‌: റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍

New Update

publive-image

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍സി​ല്‍ മു​ന്‍ ലോ​ക ഒ​ന്നാം നമ്പര്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ 6-3, 6-1, 7-6(10-8)ന് ​കാ​സ്പ​ര്‍ റൂ​ഡി​നെ തോ​ല്‍പ്പി​ച്ച്‌ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. കെ​യ് നി​ഷി​കോ​രി 6-4, 6-7(6-8), 6-3, 4-6, 8-6ന് ​ലാ​സ് ലോ ​ഡെ​റെ​യെ തോ​ല്‍പ്പി​ച്ചു. വ​നി​താ സിം​ഗി​ള്‍സി​ല്‍ അ​ട്ടി​മ​റി. ലോ​ക ര​ണ്ടാം റാ​ങ്കു​കാ​രി​യാ​യ ക​രോ​ളി​ന പ്ലീ​ഷ്‌​കോ​വ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് (6-3,6-3) പെ​ട്ര മാ​ര്‍ട്ടി​ച്ച്‌ അ​ട്ടി​മ​റി​ച്ചു. പു​രു​ഷ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ​യും റൊ​മേ​നി​യ​യു​ടെ മ​രി​യ​സ് കോ​പ്പി​ലും പ്രീ​ക്വാ​ര്‍ട്ട​റി​ല്‍.

Advertisment