Advertisment

കുഞ്ഞിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച്‌ നടി ആമി ജാക്‌സണ്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

അമ്മയായ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഒപ്പം കുഞ്ഞിന്‍റെ ചിത്രവും പങ്കുവെച്ചിരിക്കുകയാണ് നടി ആമിജാക്സന്‍. ആന്‍ഡ്രിയാസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

Advertisment

publive-image

"ഞങ്ങളുടെ മലാഖ എത്തി. സ്വാഗതം ആന്‍ഡ്രിയാസ്" എന്ന് കുറിച്ചു കൊണ്ടാണ് കുഞ്ഞിന്‍റെ ചിത്രം ആമി പങ്കുവച്ചിരിക്കുന്നത്‌.

2015ലാണ് ആമി ജോര്‍ജ്ജ് പനയോറ്റുമായി പ്രണയത്തിലായത്. വിവാഹിതയാകാന്‍ തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിത അതിഥി ഇവരുടെ ജീവതത്തിലേക്ക് കടന്നു വരുന്നതായ വാര്‍ത്ത‍ ആമി ആരാധകരെ അറിയിക്കുന്നത്.

കൂടാതെ, ഗര്‍ഭിണിയായിരിക്കുമ്ബോഴുള്ള ഓരോ ഘട്ടത്തിലേയ‌ും ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

Advertisment