Advertisment

അബ്ബാസിയയില്‍ വ്യാപാര സമുച്ചയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ തീപിടുത്തം

New Update

അബ്ബാസിയ: കുവൈറ്റില്‍ പ്രവാസികള്‍ തിങ്ങിപാര്‍ക്കുന്ന അബ്ബാസിയയില്‍ വ്യാപാര സമുച്ചയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ തീപിടുത്തം.

Advertisment

publive-image

അബ്ബാസിയ സ്‌പെന്‍സേഴ്‌സിന് എതിര്‍വശം ശ്രീരാഗം ഫര്‍ണ്ണിച്ചര്‍ ബില്‍ഡിംഗിന്റെ ഏഴാം നിലയിലാണ് തീപിടുത്തമുണ്ടായത്. വൈകീട്ട് 4.45 നായിരുന്നു തീപിടുത്തം.

publive-image

അംബുലന്‍സ് , പാരാ മെഡിക്കല്‍ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. പരിസരത്ത് നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. ഈ മേഖലയിലേക്ക് ആരെയും കടത്തിവിടുന്നില്ല.

 

നാശനഷ്ടത്തിന്റെ കൃത്യമായി വിവരം ലഭിക്കാനിരിക്കുന്നതേയുള്ളൂ. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisment