Advertisment

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ച അഷ്‌റഫ് ടി.സിയുടെ വീട് കുവൈത്ത് കെഎംസിസി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ചു മരണപ്പെട്ട അബ്ദുൽ അഷ്റഫ് ടി.സി.യുടെ വീട്ടിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സന്ദർശനം നടത്തി.

കോഴിക്കോട് ഏലത്തൂർ സ്വദേശിയും കുവൈത്ത് കെ.എം.സി.സി. കോഴിക്കോട് ജില്ലാ കൗൺസിലറുമായിരുന്നു പറമ്പത്ത് ജുനൈദ് മൻസിലിൽ ടി.സി.അബ്ദുൽ അഷ്റഫ്.

സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും നിറസാന്നിദ്ധ്യമായിരുന്നു അഷ്റഫെന്ന്‌

സിറാജ് എരഞ്ഞിക്കൽ അനുസ്മരിച്ചു.

Advertisment