Advertisment

അഞ്ചൽ പുത്തയം കടവറം സ്വദേശി അബ്ദുൽ അസീസ് നിര്യാതനായി.

author-image
admin
New Update

കൊല്ലം : അഞ്ചൽ  പുത്തയം കടവറം ബിസ്മില്ലായിൽ (തെങ്ങഴികത്ത് വീട് ) അബ്ദുൽ അസീസ് ( 73) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്താലാണ് മരണം സംഭവിച്ചത്.

publive-image

ഭാര്യ ലൈലാബീവി, മക്കൾ: സൂൽഫത്ത്, സാബിത്ത് (സൗദി അറേബ്യ),ഹംറത്ത്, മരുമക്കൾ - അബ്ദുൽ ജബ്ബാർ സജീന (സൗദി അറേബ്യ), നിസാം.

Advertisment