Advertisment

അബ്ദുള്‍ നാസിര്‍ മഅ്ദനിയ്ക്ക് എതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം

author-image
admin
Updated On
New Update

അബ്ദുള്‍ നാസിര്‍ മഅ്ദനിയ്ക്ക് എതിരെ നടക്കുത് കടുത്ത മനുഷ്യാവകാശ ലംഘനം. - സി ദിവാകരന്‍ എം.ല്‍.എ.

തിരുവനന്തപുരം : അബ്ദുള്‍ നാസിര്‍ മഅ്ദനിയ്ക്ക് എതിരെ നടക്കുത് കടുത്ത മനുഷ്യാവകാശ ലംഘനം ആണെും വളരെ കുറ്റബോധത്തോടെയാണ് പി ഡി പി ഏകദിന ഉപവാസത്തെ താന്‍ അഭിസംബോധന ചെയ്യുന്നതെന്ന്  സി ദിവാകരന്‍ എം. എല്‍.എ. പറഞ്ഞു.

Advertisment

publive-image

കടുത്ത രോഗബാധിതനായി ബംഗ്ലൂരുവിലെ സൗഖ്യഹോസ്പി റ്റലില്‍ പ്രവേശിപ്പിച്ചിരിക്കു പി ഡി പി ചെയര്‍മാന്‍ അബ്ദുാസിര്‍ മഅ്ദനിയുടെ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിദഗ്ദ ചികിത്സ നേടാന്‍ അവസരം ലഭ്യമാക്കണം എാവിശ്യപ്പെ'് പി ഡി പി സെക്ര'റിയേറ്റ് മുില്‍ തിങ്കളാഴ്ച എകദിന ഉപവാസ സമരം ഉത്ഘാടനം ചെയ്യുകയായിരുു അദ്ദേഹം.

ഇന്ത്യയില്‍ ഭരണകൂടം നടത്തു വലിയ പീഡനമാണ് മഅ്ദ നിയ്ക്ക് എതിരെ നടക്കുത്. വിചാരണ പൂര്‍ത്തിയാക്കാതെ മഅ്ദനിയെ അനന്തമായി തടങ്കലിടു ക്രൂരമായ വിനോദമാണ് ഭരണകൂട നീതിന്യായ ഉദ്യോഗസ്ഥ വ്യവസ്ഥകള്‍ കൈക്കൊള്ളുെ തെും അദ്ദേഹം പറഞ്ഞു. കുറ്റമെന്തെ് തെളിയിക്കാതെ മഅ്ദനി യെ കുറ്റവാളിയായി ചിത്രീകരിക്കുകയാണ് ഇതിലൂടെ അവര്‍ ചെയ്യുതെും അദ്ദേഹം പറഞ്ഞു.

publive-image

മഅ്ദനിയ്ക്ക് എന്തെങ്കിലും അത്യാഹിതം ഉണ്ടായാല്‍ അതിന് സംസ്ഥനകേന്ദ്ര സര്‍ക്കാറുകള്‍ ഉത്തരവാദി ആയിരിക്കുമെ് മുന്‍ മന്ത്രി എ. നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തില്‍ അധികമായി സമാനതകളില്ലാത്ത പീഡനവും, നീതിനിഷേധവും ആണ് മഅ്ദനി അനുഭവിക്കുതെ് മുന്‍ കെ.പി.സി.സി. പ്രസിഡന്റായ വി.എം.സുധീരന്‍ സമാപന പ്രസംഗത്തില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ നീതിക്ക് വേണ്ടി പോരാടേണ്ടത് മുഴുവന്‍ മനുഷ്യസ്‌നേഹികളുടെയും ബാദ്ധ്യതയാണ്.ഫലപ്രദമായ ചികിത്സ ലഭ്യമാക്കാനുള്ള അവസരം സൃഷ്ടിക്കാതെ സുപ്രിം കോടതി നിര്‍ദേശത്തെ പോലും പരിഹസിച്ച് വിചാരണ അനന്തമായി നീ'ികൊണ്ട് പോകുകയാണ് കര്‍ണാടക സര്‍ക്കാര്‍.ഭരണഘടന വിഭാവനം ചെയ്യുന്ന സമാന്യ നീതി ലംഘിക്കപ്പെടു

മഅ്ദനിയുടെ അവസ്ഥ കേരളത്തിന്റെ ഒരു പൊതു വികാര മായി പരിഗണിച്ച് കൊണ്ട് സംസ്ഥാസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെും അദ്ദേഹം പറഞ്ഞു.ഉപവാസത്തെ അഭിസം ബോധന ചെയ്തുകൊണ്ട് കൊടിക്കുില്‍ സുരേഷ് എം പി ഭാസു രേന്ദ്ര ബാബു,പാളയം ഇമാം പി പി സുഹൈബ് മൗലവി, പാച്ചല്ലൂര്‍ അബ്ദുള്‍സലിം മൗലവി, കെ.സജീദ്, ജലീല്‍,നീലാംബ്ര, , ഹസന്‍ മൗലവി, നിസാര്‍ മൗലവി എിവര്‍ സംസാരിച്ചു.

പി ഡി പി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. പി ഡി പി നേതാക്കളായ വര്‍ക്കല രാജ്, മാഹീന്‍ ബാദുഷ മൗലവി, വി.എം. അലിയാര്‍ ,അഡ്വക്കറ്റ് കഞ്ഞിരമറ്റം സിറാജ്, കൊ'ാരക്കര സാബു, നിസാര്‍മേത്തര്‍, മൈലക്കാട് ഷാ, നൗഷാദ് തിക്കോടി ,മുജീബ്-ഉര്‍-റഹ്മാന്‍, യൂസുഫ് പാന്ത്ര, ജഅ്ഫര്‍ അലിദാരിമി, മൊയ്തീന്‍, റസാഖ്, മജീദ് തൃശൂര്‍, സക്കീര്‍ പരപ്പനങ്ങാടി,ശശികുമാരി വര്‍ക്കല രാജിമണി തൃശൂര്‍ എിവര്‍ സംസാരിച്ചു.

നേരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിും ആരംഭിച്ച പ്രകടനത്തിന് നടയറ ജബാര്‍, അഷ്‌റഫ് നഗരൂര്‍, പീരുമുഹമ്മദ്, മണക്കാട് സഫര്‍, സത്താര്‍ പൂന്തുറ, നാസര്‍, റഉഫ്് ,റാഷിദ്, ഷാഹുകുട്ടി  ഇസ്മഇല്‍, ഷാജഹന്‍, നജീബ്, അജിര്‍, നവാസ്, ഖാലിദ് എിവര്‍ സംബന്ധിച്ചു.

Advertisment