Advertisment

സത്യം ഓൺലൈൻ പാലക്കാട് റിപ്പോർട്ടർ സമദ് കല്ലടിക്കോടിന്റെ പിതാവ് അന്തരിച്ചു

New Update

publive-image

പാലക്കാട് : സത്യം ഓൺലൈൻ റിപ്പോർട്ടറും കേരള ജേർണലിസ്റ്റ്സ് യൂണിയൻ പാലക്കാട് ജില്ല പ്രസിഡന്റുമായ സമദ് കല്ലടിക്കോടിന്റെ പിതാവ് കെ.കെ.അബ്ദുൽഖാദർ മൗലവി(74) അന്തരിച്ചു. ഖബറടക്കം: ഇന്ന്(ബുധൻ)രാവിലെ 11മണിക്ക്. മക്കൾ: സുലൈമാൻ, അലി, ഫാത്തിമ, സീനത്ത്, ആബിദ്, നസീമ.

Advertisment