Advertisment

കുവൈറ്റില്‍ മുന്‍സിപാലിറ്റി വിഭാഗം നടത്തിയ സുരക്ഷാ പരിശോധനയില്‍ 22 നിയമലംഘനങ്ങള്‍ പിടികൂടി : അഞ്ച് കടകള്‍ പൂട്ടിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ അബു ഫത്തിറയില്‍ മുബാറക് അല്‍ കബീര്‍ മുന്‍സിപാലിറ്റി വിഭാഗം നടത്തിയ സുരക്ഷാ പരിശോധനയില്‍ 22 നിയമലംഘനങ്ങള്‍ പിടികൂടി . നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച 5 കടകള്‍ പൂട്ടിക്കുകയും 63 ഓളം നിയമലംഘനങ്ങള്‍ക്ക് എതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

publive-image

സര്‍ക്കാര്‍ സ്ഥലം കയ്യേറി ബിസിനസ് ആരംഭിച്ചതിന് നാലോളം മുന്നറിയിപ്പുകള്‍ നല്‍കി. നിയമം ലംഘിച്ച് പതിച്ച ലൈസന്‍സില്ലാത്ത 44 ഓളം പര്യങ്ങള്‍ നീക്കം ചെയ്തു.

kuwait kuwait latest
Advertisment