Advertisment

അബുദാബി മാർത്തോമാ യുവജനസഖ്യം "നമസ്‌തെ 2019 " സമ്മേളനം നവംബർ ഒന്നിന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

യുഎഇ സഹിഷ്ണത വർഷാചരണത്തിന്‍റെ ഭാഗമായി അബുദാബി മാർത്തോമാ യുവജനസഖ്യം "നമസ്‌തെ 2019 " എന്ന പേരിൽ നടത്തുന്ന എക്യൂമെനിക്കൽ സമ്മേളനം 01 നവംബർ 2019 വെള്ളിയാഴ്ച 02.00 pm നു മുസ്സഫ മാർത്തോമാ ദേവാലയ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.

Advertisment

publive-image

ശ്രി എൻ കെ പ്രേമചന്ദ്രൻ എം പി മുഖ്യ സന്ദേശം നല്കും.Ebrahim Hussain Al Marzouqi (Head of support services Zayed House for Islamic Culture) സമ്മേളനം ഉദ്ഘാടനം ചെയ്യും.

അബുദാബി യിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള യൂത്ത് അംഗങ്ങൾ , പട്ടക്കാർ തുടങ്ങിയവർ പങ്കെടുക്കും . മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മവാര്ഷികത്തോടു അനുബന്ധിച്ചു വിവിധ കലാപരിപാടികളും അരങ്ങേറും ..

 

 

 

 

 

 

 

 

 

 

Advertisment