Advertisment

ചൊവ്വാഴ്ച എബിവിപി പഠിപ്പ് മുടക്കുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: ചൊവ്വാഴ്ച  എ.ബി.വി.പി. പഠിപ്പ് മുടക്കും . സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തവരെ പോലീസ് മർദിച്ചെന്നാരോപിച്ചാണ് എ.ബി.വി.പി. സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുന്നത്.

ഇതോടനുബന്ധിച്ച് അതാത് മേഖലകളില്‍ പ്രതിക്ഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും.

bjp
Advertisment