Advertisment

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്താ​നാ​കു​മെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍

New Update

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്താ​നാ​കു​മെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍. നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നു​ത​ന്നെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

publive-image

ഇ​തി​ന് സ​ര്‍​ക്കാ​ര്‍ എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​പ്പി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം കേ​സി​നു പോ​യ​തെ​ന്ന് മ​ന്ത്രി ആ​രോ​പി​ച്ചു.

ac moideen
Advertisment