Advertisment

പെ​യി​ൻ​റി​ങ് പ​ണി​ക്കി​ടെ യ​ന്ത്ര​ത്തി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

New Update

നേ​മം: പെ​യി​ൻ​റി​ങ് പ​ണി​ക്കി​ടെ യ​ന്ത്ര​ത്തി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. കു​ണ്ട​മ​ൺ​ക​ട​വ് കാ​ക്കു​ളം റോ​ഡ് പ​ത്മാ​ല​യ​ത്തി​ൽ പ​ത്മ​കു​മാ​ർ (53) ആ​ണ് മ​രി​ച്ച​ത്.

Advertisment

publive-image

കു​ണ്ട​മ​ൺ​ക​ട​വ് ശ​ങ്ക​ര​ൻ​നാ​യ​ർ റോ​ഡി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. ഭി​ത്തി​യി​ൽ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പെ​യി​ൻ​റ​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഷോ​ക്കേ​റ്റ​തെ​ന്ന് മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സ് പ​റ​ഞ്ഞു.

ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: ര​ജ​നി. മ​ക​ൾ: അ​മൃ​ത. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം വ്യാ​ഴാ​ഴ്ച.

accident death
Advertisment