Advertisment

അമ്പലത്തറയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

New Update

അ​മ്പ​ല​ത്ത​റ: ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട്​ യു​വാ​ക്ക​ള്‍ മ​രി​ച്ചു. പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം ടി.​സി 46/529ല്‍ ​താ​മ​സി​ക്കു​ന്ന നൗ​ഫ​ല്‍ (23), മ​ണ​ക്കാ​ട് ആ​ര്യ​ന്‍കു​ഴി എ.​ആ​ര്‍ 119ല്‍ ​താ​മ​സി​ക്കു​ന്ന ഷാ​മി​ല്‍ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.ഷാ​മി​ലി​നൊ​പ്പം ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ഷാ​ഹി​ദ് ഗു​ര​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശ്രു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ഇ​യാ​ൾ ഇ​തു​വ​രെ​യും അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തി​ട്ടി​ല്ല.

Advertisment

publive-image

ചെ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ ക​ല്ലാ​ട്ട്മു​ക്ക് പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്‍വ​ശം കി​ഴ​ക്കേ​ക്കോ​ട്ട​യി​ല്‍നി​ന്ന്​ അ​മ്പ​ല​ത്ത​റ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നു​വ​ന്ന ബൈ​ക്കും കൂ​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തെ​റി​ച്ചു​വീ​ണ ഇ​വ​രെ നാ​ട്ടു​കാ​ര്‍ പൊ​ലീ​സിന്റെ സാ​ഹാ​യ​ത്തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തിച്ചെങ്കിലും ര​ണ്ടു​പേ​ര്‍ മ​രി​ച്ചു.

രാ​ത്രി മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ പൂ​ന്തു​റ പൊ​ലീസെത്തി ഇ​ന്‍ക്വ​സ്​​റ്റ്​ ത​യാ​റാ​ക്കി​യ​ശേ​ഷം പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​ന​ല്‍കി.

accident death
Advertisment