Advertisment

വണ്ടൂരിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

New Update

മലപ്പുറം : വണ്ടൂരിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രക്കാരൻ മരിച്ചു. സംസ്ഥാന പാതയിൽ പുളിയക്കോടായിരുന്നു അപകടം. പുളിയക്കോട് സ്വദേശി കൊണ്ടുപറമ്പിൽ വിനോദാണ് മരിച്ചത്.

publive-image

വല്ലതു ഭാഗത്തേക്ക് തിരിഞ്ഞു പോവുകയായിരുന്ന വിനോദിനെ പിന്നിൽ നിന്നു അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ വ്യക്തമാണ്. കരിങ്കൽ ക്വാറിയിലെ ജീവനക്കാരനാണ് വിനോദ്.

accident death
Advertisment