Advertisment

പമ്പ് ഹൗസ് ജീവനക്കാരൻ സ്ളാബ് തകർന്നു കിണറ്റിൽ വീണു മരിച്ചു

New Update

കിടങ്ങൂർ: കിടങ്ങൂരില്‍ പമ്പ് ഹൗസ് ജീവനക്കാരൻ സ്ളാബ് തകർന്നു കിണറ്റിൽ വീണു മരിച്ചു.  മീനച്ചിൽ കരയിൽ പാലാക്കാട് പൂവരണി രാമചന്ദ്രന്റെ  മകൻ രാജേഷ് (37)ആണ് മരിച്ചത്‌.

publive-image

പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ. കിടങ്ങൂർ കാവാലിപ്പുഴ ശുദ്ധജല വിതരണ കേന്ദ്രത്തിലെ പമ്പ് ഓപ്പറേറ്ററായിരുന്നു രാജേഷ് .

well accident
Advertisment