Advertisment

എറണാകുളത്ത് നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു; അപകടം സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌

New Update

കൊച്ചി:  എറണാകുളത്ത് നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു. കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സായ അനു തോമസ് (32) ആണ് മരിച്ചത്. ദേശീയപാതയിലെ മാടവനയിലാണ് സംഭവം. സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

publive-image

accident death
Advertisment