Advertisment

ഉഴവൂരില്‍ വാഹനാപകടം ; യുവതി മരിച്ചു

New Update

ഉഴവൂർ  : ഉഴവൂർ ചേറാടിയിൽ വാഹനാപകടത്തിൽ  യുവതി മരിച്ചു . സിന്ധു (39) ആണ് മരിച്ചത്‌ .  കുര്യനാടിന് സമീപം ഇന്ന് വെളുപ്പിനുണ്ടായ അപകടത്തെത്തുടർന്നാണ് മരണം സംഭവിച്ചത്.

publive-image

ചീങ്കല്ലേൽ പള്ളിക്കവലയിൽ ഹോട്ടൽ നടത്തിവരികയായിരുന്നു. കരിങ്കുന്നം സ്വദേശി ബിജുവാണ് ഭർത്താവ്. രണ്ട് മക്കളുണ്ട് .9 ഇരുവരും വിദ്യാര്‍ത്ഥികള്‍ .

Advertisment