Advertisment

തൃശൂർ വടക്കാഞ്ചേരിയിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു

New Update

publive-image

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന ജിബു (32) ആണ് മരിച്ചത്. പാലക്കാട് നിന്നും രോഗിയെ കൊണ്ട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്.

Advertisment