Advertisment

വീടിന് മുകളിൽ മരം വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം, അച്ഛന്റെ കാല്‍ അറ്റു, സംഭവം കല്‍പ്പറ്റയില്‍

New Update

കൽപറ്റ:  വീടിന് മുകളിൽ മരം വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. വാളാട് തോളക്കര ആദിവാസി കോളനിയിലെ ജ്യോതികയാണ് മരിച്ചത്.  ജ്യോതികയുടെ അച്ഛൻ ബാബുവിന് ഗുരുതരമായി പരിക്കേറ്റു.

publive-image

ശക്തമായ കാറ്റിൽ മരം വീടിന് മുകളിൽ വീഴുകയായിരുന്നു. കുട്ടി വീടിനകത്ത് ഉറങ്ങുകയായിരുന്നു. ബാബുവിന്റെ ഒരു കാൽ അറ്റുപോയി.

accident death
Advertisment