Advertisment

പിക്കപ്പ് വാനും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: പിക്കപ്പ് വാനും ജീപ്പും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവറായ യുവാവ് മരിച്ചു. കൊടുവള്ളി കരീറ്റിപ്പറമ്പ് തുടിയേരിക്കണ്ടി ബഷീര്‍ (35) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് നാലോടെ വെഴുപ്പൂര്‍ വേലായുധന്‍ പാറക്ക് സമീപമാണ് അപകടമുണ്ടായത്.

അപകടത്തില്‍ പരിക്കേറ്റ ബു, ഹാരിസ്, റിന്‍ഷാ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment