Advertisment

കണ്ടെയ്നർ ലോറിയിൽ നിന്നു മാർബി‍ൾ ഇറക്കാനുള്ള ശ്രമത്തിനിടെ മാർബിൾ പാളികൾക്കിടയിൽ കുടുങ്ങി 2 ചുമട്ടു തൊഴിലാളികൾ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട് :  മങ്കര കാളികാവിൽ കണ്ടെയ്നർ ലോറിയിൽ നിന്നു മാർബി‍ൾ ഇറക്കാനുള്ള ശ്രമത്തിനിടെ മാർബിൾ പാളികൾക്കിടയിൽ കുടങ്ങി 2 ചുമട്ടു തൊഴിലാളികൾ മരിച്ചു. രാവിലെ 9.30നാണ് അപകടം ഉണ്ടായത്.

publive-image

പരിസര വാസികളായ ശ്രീധരൻ, വിശ്വനാഥൻ എന്നിവരാണു മരിച്ചത്. ലോറിയിൽ 2 പാളികളായാണു മാർബിൾ അടുക്കിയിരുന്നത്. ഇതിനിടയിൽ നിന്നു മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേക്കു പതിച്ചാണ് അപകടം.

Advertisment