Advertisment

കോട്ടയത്ത് പ്രതി എസ്‌ഐയുടെ തല അടിച്ച് പൊട്ടിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം: പിടിച്ചുപറി കേസിലെ പ്രതി എസ്‌ഐയുടെ തല അടിച്ച് പൊട്ടിച്ചു. മണിമല സ്റ്റേഷനിലെ എസ്‌ഐ ജെബി കെ ജോണിനെയാണ് പ്രതി ജയേഷ് ആക്രമിച്ചത്. കോടതിയിലേക്ക് പ്രതിയെ കൊണ്ടുപോകവേയാണ് സംഭവം. കൈവിലങ്ങ് ഉപയോഗിച്ചാണ് ഇയാള്‍ എസ്‌ഐയെ ആക്രമിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

Advertisment